ക്യുവർ മാജിക് 

 
സസ്യങ്ങളിൽ നിന്നും വാറ്റിയെടുക്കുന്ന പ്യുവർ എസ്സെൻഷ്യൽ ഓയിൽ ആണ് ക്യുവർ മാജിക്  .

 

ഏലം , യൂക്കാലിപ്റ്റ്സ്, കുറുവയില, നാരങ്ങ, പെപ്പെർമിൻറ്, ടി ട്രീ, റോസ്മേരി തുടങ്ങിയ സസ്യങ്ങളുടെ എസ്സെൻഷ്യൽ  ഓയിൽ മിശ്രിതമാണ്  കുപ്പിയിൽ ഉള്ളത്. 
 
ഒട്ടു മിക്ക എല്ലാ ശാരീരിക അസുഖങ്ങൾക്കും പ്രകൃതി തന്നെ കണ്ടെത്തിയ  എസെൻഷ്യൽ ഓയിൽ നല്ലൊരു പരിഹാരമാണ്..  
 
നിലവിലെ പാക്കിൽ  മൂന്ന് എസ്സെൻഷ്യൽ ഓയിലുകളാണ് ഉള്ളത്.
 
ഒന്ന് മസിലു പിടുത്തതിനും വേദനകൾക്കും.
 
സാധാരണ നാം നേരിടുന്ന മസിൽ പിടുത്തതിന് ഏറ്റവും ഉത്തമമായ പരിഹാരം നൽകുന്ന  എസ്സെൻഷ്യൽ ഓയിൽ ആകുന്നു ഞങ്ങളുടെ പിങ്ക് നിറത്തിലുള്ള പെയിൻ ആൻഡ് മസ്സിൽ റീലാസ് ഓയിൽ. മസിൽ പിടുത്തം വരുമ്പോൾ അവിടെ ക്യുവർ മാജിക്കിന്റെ പിങ്ക്  സ്റ്റിക്കറുള്ള എസ്സെൻഷ്യൽ ഓയിൽ തേച്ചാൽ 3 സെക്കന്റിനുള്ളിൽ മസിൽ പിടുത്തവും വേദനയും മാറുന്നു.മസിൽ സംബന്ധമായി ശരീരത്തിലുണ്ടാകുന്ന മറ്റു  വേദനകൾക്കും  ഉത്തമമായ ഒരു പരിഹാരമാണ്  ക്യുവർ മാജിക് എസ്സെൻഷ്യൽ ഓയിൽ. വേദനയുള്ള ഭാഗത്ത് ഓയിൽ തേച്ചു പിടിപ്പിച്ചാൽ ഉടൻ ശമനം ലഭിക്കുന്നു.. ഓയിൽ തേച്ചതിന് ശേഷം അവിടെ  ചൂട് പിടിപ്പിക്കുന്നത് ഉള്ളിലെ പേശികളിലെ വേദനക്ക് പരിഹാരം ലഭിക്കുന്നു.
 
രണ്ട് ഉറക്ക കുറവുള്ളവർക്ക് 
 
ക്യുവർ മാജിക്കിന്റെ നീല സ്റ്റിക്കർ ഉള്ള ഓയിൽ തലയിണയിൽ ചെറുതായി മണം ലഭിക്കത്തക്ക തരത്തിൽ തേച്ചു പിടിപ്പിച്ചു കിടന്നാൽ പെട്ടെന്ന് ഉറക്കം ലഭിക്കുന്നതാണ്.
 
ശ്വാസ തടസ്സം നേരിടുന്നവർക്ക്.
 
പച്ച നിറത്തിലുള്ള സ്റ്റിക്കർ ഒട്ടിച്ച ഓയിൽ ഉപയോഗിക്കാവുന്നതാണ്.. 
 
കയ്യിലോ തുണിയിലോ ഓയിൽ തേച്ച് ഇടക്കിടക്ക് മണപ്പിച്ചാൽ ശ്വാസ തടസ്സമുള്ളവർക്ക് നല്ല ആശ്വാസം ലഭിക്കുന്നതാണ്.. 
കൂടുതൽ ബുദ്ധിമുട്ടുള്ളവർക്ക് ഓയിൽ അൽപ്പം ചേർത്ത് ആവി പിടിക്കുന്നതും നല്ല ആശ്വാസം ലഭിക്കാൻ കാരണമാകും..
 
പാക്കിന്റെ വില 750 രൂപയാണ് 
ഷിപ്പിംഗ് ഫ്രീയാണ്.. ബുക്ക് ചെയ്ത ഉൽപ്പന്നം  14 ദിവസത്തിനുള്ളിൽ പോസ്റ്റലായി വീട്ടിൽ എത്തുന്നു.