ബയോ ഫ്രണ്ട്സ് ആൻഡ് ഫാമിലി ബിസിനസ്സ് സ്‌കീമിലേക്ക് സ്വാഗതം.
 
 
ഈ സ്കീമിലേക്ക് പങ്കാളിത്തത്തിനായി താങ്കൾ ചെയ്യേണ്ടത്.
 
1 )  ബയോ പ്രൈമറി സെയിൽസ് ബോക്സ് ബുക്ക് ചെയ്യുക.
 
 ( 6590 രൂപ ഓൺലൈനിലൂടെ അടച്ച് ബയോ പ്രൈമറി സെയിൽസ് ബോക്സ് സ്വന്തമാക്കാവുന്നതാണ്)
 
ഓരോ ബയോ പ്രൈമറി സെയിൽസ് ബോക്സിലും  
 
A)   189 രൂപ എം ആർ പി വരുന്ന 20 പാറ്റ നാശിനി പാക്കുകളും (250 ml പാക്ക് )
B)   199 രൂപ എം ആർ പി വരുന്ന 15 ഉറുമ്പു നാശിനി പാക്കുകളും,
 
C)   189 രൂപ എം ആർ പി വരുന്ന 10 ചിതൽ നാശിനി പാക്കുകളും (250 ml പാക്ക് )
 
D)   199 രൂപ എം ആർ പി വരുന്ന 5 ഈച്ച നാശിനി പാക്കുകളും (500 ml പാക്ക് ) ഉണ്ടാകുന്നതാണ്.       
 
ബയോ പ്രൈമറി സെയിൽസ് ബോക്സ് വിൽപ്പന പൂർത്തീകരിക്കുന്നതിലൂടെ നിങ്ങൾക്ക് 9650 രൂപ ലഭിക്കുന്നതാണ്.  
 
21 ദിവസത്തിനുള്ളിൽ വിൽപ്പന പൂർത്തീകരിക്കുമ്പോൾ  ബയോ ഉൽപ്പന്നത്തിന്റെ അംഗീകൃത പ്രാദേശിക ഡിസ്‌ട്രിബൂറ്റർ പത്രികയും കാർഡും നൽകുന്നതോടൊപ്പം, 100 പാക്കുകൾ അടങ്ങുന്ന  ബയോ സെക്കണ്ടറി ബോക്സ്സും നിങ്ങൾക്ക് ലഭിക്കുന്നു. അതിൻറെ ആകെ തുകയിൽ 25% രണ്ട് ആഴ്ച ക്രെഡിറ്റും ലഭിക്കുന്നു.