ബയോ ഈച്ച നാശിനി 

 

ഈച്ചകളെ തുരത്താൻ പ്രകൃതിദത്ത ഈച്ച നാശിനി 100 % ഫലപ്രദം 100 % വിഷരഹിതം 

 

വീടുകൾ, പഴ പച്ചക്കറി കടകൾ, ഹോട്ടലുകൾ  തുടങ്ങിയ ഇടങ്ങളിൽ ശല്ല്യക്കാരായി വരുന്ന ഈച്ചകളെ നേരിടാൻ ഏറ്റവും ഫലപ്രദമായ ഒരു ഉൽപ്പന്നമാണ് ബയോ ഈച്ച നാശിനി. 100 % പ്രകൃതിദത്ത ചേരുവകളാൽ നിർമ്മിക്കപ്പെട്ട ബയോ ഈച്ച നാശിനി ഉപയോഗിച്ച് ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങുന്നു. 

ബയോ ഈച്ച നാശിനിയിൽ വിഷമോ കെമിക്കലോ ഇല്ലാത്തതിനാൽ, പഴങ്ങളും പച്ചക്കറികളും സൂക്ഷിച്ചിടത്തും ഭക്ഷണം കഴിക്കുന്ന മേശയിലുമെല്ലാം സദൈര്യം ഉപയോഗിക്കാവുന്ന ഒന്നാണ് ബയോ ഈച്ച നാശിനി.  

 

എടുക്കുന്നതിന്റെ 10 ഇരട്ടി വെള്ളത്തിൽ കലക്കി ഈച്ചകൾ വന്നിരിക്കുന്ന സ്ഥലങ്ങളിലും കവാടങ്ങൾ വാതിലുകൾ തുടങ്ങിയ ഇടങ്ങളിലും സ്പ്രേ ചെയ്ത് വക്കുക. അവിടെ വരുന്ന ഈച്ചകൾ ഉടൻ തന്നെ തത്തു വീഴുന്നു. സാധാരണ  കെമിക്കലുകൾ അടങ്ങിയ  ഈച്ച നാശിനി ഉപയോഗിക്കുമ്പോൾ അവ പറന്ന് ഭക്ഷണ വസ്തുക്കളിൽ ചെന്ന് ചത്ത് വീഴുന്നത് ഒരു വലിയ പ്രശമാണ്. എന്നാൽ ബയോ ഈച്ചകൾക്ക് പറക്കാനുള്ള അവസരം നൽകാതെ തന്നെ അവയെ നശിപ്പിക്കുന്നു.      

 
പാക്കറ്റിൽ 500 എം എൽ ഈച്ച നാശിനി ഉണ്ടാക്കാവുന്ന ലായിനിയും അത് ഉപയോഗിക്കാനുള്ള ഒരു സ്പ്രേ ബോട്ടിലും ലഭിക്കുന്നു. 
 
 
Price Rs.250(including deliery charge)