വീടുകൾ, കടകൾ, ഓഫീസുകൾ തുടങ്ങി എവിടെയുമുള്ള  പാറ്റകളുടെ  ശല്യത്തിൽ നിന്നും രക്ഷ നേടാൻ നാം ഇന്നുപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ശുദ്ര ജീവി നാശിനികൾ   മനുഷ്യർക്കും മറ്റു വളർത്തു ജീവികൾക്കും    ദൂരവ്യാപകമായി   വലിയ  ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിച്ചേക്കാം. 

 
 നിലവിൽ അവയെ തുരത്താൻ മറ്റൊരു മാർഗ്ഗമില്ലാത്തതിനാലും ,  കെമിക്കലുകൾ അടങ്ങിയ ഇത്തരം  ശുദ്ര ജീവി നാശിനികൾ നല്കുന്നത് താൽക്കാലിക ശമനം മാത്രമാണെന്നറിഞ്ഞിട്ടും, സ്ഥിര ശമനം നൽകുന്ന മറ്റൊന്ന് വിപണിയിലില്ല എന്നതിന്നാലും, അവ മനുഷ്യർക്കും അവരുടെ  വളർത്തു ജീവികൾക്കും  വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അതേ മാരക കെമിക്കലുകൾ അടങ്ങിയ ശുദ്രജീവി നാശിനികൾ നാം ഇന്നും ഉപയോഗിക്കേണ്ടി വരുന്നു.  
 
 വിപണിയിൽ ധാരാളം പ്രകൃതിദത്ത ശുദ്ര ജീവി നാശിനികൾ ലഭ്യമാണെങ്കിലും , അവയൊന്നും 100 ശതമാനം ഫലപ്രദമല്ല എന്നതിനാലാണ്  വീണ്ടും വീണ്ടും  കെമിക്കലുകൾ അടങ്ങിയ ശുദ്ര ജീവി നാശിനികൾ നമ്മൾക്ക് ഉപയോഗിക്കേണ്ടി വരുന്നത്. 
 
 എന്നാൽ ഇതിനെല്ലാം പരിഹാരം നൽകുന്ന ഒരുല്പന്നമാണ്  "ബയോ". 100 ശതമാനം പ്രകൃതിദത്തമായി നിർമിക്കപ്പെട്ട ബയോ ശുദ്രജീവി നാശിനി ഒളിഞ്ഞിരിക്കുന്ന മുഴുവൻ ശുദ്രജീവികളേയും അവയുടെ കൂടോടെ തന്നെ നശിപ്പിക്കുന്നു.ബയോ ശുദ്രജീവി നാശിനി ഒരിക്കൽ ഉപയോഗിച്ചാൽ അവിടെയുള്ള ശുദ്ര ജീവികൾ പൂർണ്ണമായി നശിക്കുമ്പോൾ തന്നെ മനുഷ്യർക്കോ മറ്റു വളർത്തു ജീവികൾക്കോ യാതൊരു ആരോഗ്യ പ്രശ്നങ്ങളും  സൃഷ്ടിക്കുന്നില്ല എന്നത് ബയോയുടെ മാത്രം പ്രത്യേകതയാണ്.   പഴങ്ങൾ, പച്ചക്കറികൾ ഭക്ഷ്യവസ്തുക്കൾ മുതലായവ സൂക്ഷിക്കുന്ന എവിടെയും സധൈര്യം ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഉൽപ്പന്നമാണ് ബയോ.