കേവലം 499 രൂപക്ക് നിങ്ങൾക്ക് ലഭിക്കുന്നു
 
1 , വൈറൽ ഓക്സി  5 ലിറ്റർ (സാനിറ്റൈസർ / ഡിസിൻഫെക്റ്റണ്ട്)
 
  ബോക്സിൽ വൈറസ് നശീകരണത്തിൽ ലോകത്തിലെ ഏറ്റവും ശക്തനായ സാനിറ്റൈസർ / ഡിസിൻഫെക്റ്റണ്ട് വൈറൽ ഓക്സി 5 ലിറ്റർ നിർമ്മിക്കാനാവശ്യമായ അഞ്ച് 5 ഗ്രാമിന്റെ സാഷെ പാക്കറ്റുകളാണ് ഉള്ളത്. ഓരോ 5 ഗ്രാം വൈറൽ ഓക്സിയും  ഒരു ലിറ്റർ വീതം വെള്ളത്തിൽ നന്നായി കലക്കിയാൽ 99.9999 വൈറസ് നശീകരണ ശേഷിയുള്ള  സാനിറ്റൈസർ നിങ്ങൾക്ക് ലഭിക്കുന്നു. പൂർണ്ണമായും ആൽക്കഹോൾ ഇല്ലാത്ത വൈറൽ ഓക്സി വൈറസുകളെ നശിപ്പിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രെജൻ പെർഓക്സൈഡ് , പൊട്ടാസിയും പെന്റാസൾഫേറ്റ്, ടൈറ്റാനിയം ഡൈഓക്സൈഡ് (ക്രിസ്റ്റലിൻ പൗഡർ)  , സൽഫാമിക് ആസിഡ് , സോഡിയം ക്ലോറൈഡ് എന്നിവയുടെ രാസപ്രവർത്തനം മൂലമാണ്.
 
വൈറൽ ഓക്സി ഉപയോഗിച്ച സ്ഥലങ്ങളിൽ വെളിച്ചം തട്ടുമ്പോൾ ഉണ്ടാകുന്ന വൈറൽ ഓക്സിയുടെ ഫോട്ടോ കാറ്റലറ്റിക്‌ എഫ്ഫക്റ്റ് മൂലം ശരീരത്തിൽ ഒരിക്കൽ ഉപയോഗിച്ചാൽ 24 മണിക്കൂർ സംരക്ഷണം ലഭിക്കുമ്പോൾ , മറ്റു പ്രതലങ്ങളിൽ 7 ദിവസം വരെ സംരക്ഷണം ലഭിക്കുന്നു.
 
പാക്കറ്റിൽ ഉള്ളത് ഒരു ലിറ്റർ സാനിറ്റൈസർ വീതം ഉണ്ടാക്കാവുന്ന 5 ഗ്രാമിന്റെ 5 സാഷേകളും , അത് ഉപയോഗിക്കാനുള്ള അര ലിറ്ററിന്റെ മിസ്റ്റ് ട്രിഗർ ബോട്ടിലുമാണ് . ഓരോ 5 ഗ്രാമം വൈറൽ ഓക്സിയും ഒരു ലിറ്റർ വീതം വെള്ളത്തിൽ നന്നായി കലക്കി ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. പ്രകൃതിക്കോ ശരീരത്തിനോ ദോഷം വരുത്തുന്ന ഒരു വസ്തുവും വൈറൽ ഓക്സിയിൽ ഇല്ലാത്തതിനാൽ ഇതിന് പ്രത്യേകിച്ച് ഒരു മണവും ഇല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. അതിനാൽ തന്നെ  ഇത് നിങ്ങളുടെ ശരീരത്തിനോ മറ്റു ഉപകരണങ്ങൾക്കോ ഒരു ദോഷവും വരുത്തുന്നില്ല.
 
വൈറൽ ഓക്സിയുടെ കൃത്യമായ ഉപയോഗത്തിലൂടെ സ്പർശനത്തിലൂടെ വരാനിടയുള്ള വൈറസ് പകർച്ച ഒരു പരിതി തടഞ്ഞു നിറുത്താവുന്നതാണ്.  
 
2 , ത്രീ പ്ലേയ് മാസ്കുകൾ 30 എണ്ണം
 
 
ഈ ഓഫറിൽ നിങ്ങൾക്ക് ലഭിക്കുന്നു 3 പ്ലേയ് സുരക്ഷയുള്ള 30 സർജിക്കൽ മാസ്കുകൾ. ഒരു മാസം പൂർണ്ണമായി ഉപയോഗിക്കാനുള്ള ഈ 30 മാസ്‌ക്കുകൾ ശ്വസനത്തിലൂടെ വരാനിടയുള്ള വൈറസുകളെ ഒരു പരിതിവരെ തടഞ്ഞു നിറുത്താൻ സഹായിക്കുന്നു.
 
ഉൽപ്പന്നം തിരഞ്ഞെടുത്ത് പണം ഓൺലൈനിലൂടെ അടക്കുമ്പോഴാണ് നിങ്ങളുടെ ഓർഡർ പ്രക്രിയ പൂർത്തിയാകുന്നത്.  ഓഫർ നിശ്ചത സ്റ്റോക്കിനാൽ നിജപ്പെടുത്തിയതിനാൽ സ്റ്റോക്ക് തീരുന്നതിന് മുന്നേ നിങ്ങളുടെ ഓർഡർ പ്രക്രിയ പൂർത്തീകരിച്ച് ഈ കിറ്റ് സ്വന്തമാക്കാവുന്നതാണ്.  
 
ഓർഡർ സ്വീകരിച്ച്  3 മുതൽ 7 ദിവസത്തിനുള്ളിൽ ഉൽപ്പന്നം നിങ്ങളുടെ ബുക്കിങ്ങിനൊപ്പം നൽകുന്ന അഡ്രസ്സിൽ തപാലിലൂടെ എത്തുന്നതാണ്.   
Kovid defence Kit

You get it for just Rs 499

1, 5 liters of viral oxy (sanitizer / disinfectant)

The box contains five 5 gram sachets needed to make 5 liters of the world's most powerful sanitizer / disinfectant viral oxychloride virus. If every 5 grams of viral oxy is mixed well in one liter of water, you get a sanitizer with 99.9999 antiviral properties. Completely non-alcoholic viral oxy viruses are destroyed by the chemical reactions of hydrogen peroxide, potassium pentasulfate, titanium dioxide (crystalline powder), sulfamic acid, and sodium chloride.

Due to the photocatalytic effect of viral oxy, which occurs when exposed to light in areas where the viral oxy has been used, it provides 24 hours of protection once applied to the body, while up to 7 days of protection on other surfaces.

The packet contains 5 sachets of 5 grams per liter of sanitizer and a half liter mist trigger bottle for use. Each 5 g of viral oxy can be mixed well in one liter of water and used as required. Viral oxy contains no substance that is harmful to the environment or the body, so it does not have a particular odor. Therefore, it does not cause any harm to your body or other equipment.

Proper use of Viral Oxy can prevent a possible transmission of the virus through contact.

3, 30 number of three play masks


In this offer you get 30 surgical masks with 3 play safety. These 30 masks, which can be used for a full month, help to prevent the spread of viruses to some extent.

Your order process is complete when you select the product and pay online. This kit can be purchased by completing your order process before the stock expires as the offer is fixed by fixed stock.

The product will be mailed to the address provided with your booking within 3 to 7 days of receiving the order.